കണിക്കൊന്ന പാഠ പുസ്തകം
അക്ഷര മാല
എല്ലാവരും ഒന്നിച്ചു എഴുന്നേറ്റു കൈകൂപ്പി .
നമസ്തേ
1 . അക്ഷരമാല
സ്വരങ്ങൾ . -- വായന
അ ആ ഇ ഈ ...... അം അ:
2 . എഴുത്ത്
ലളിതമായ മലയാള അക്ഷരങ്ങൾ .
റ ര ത വ പ ച ട ഠ
3 . സംഭാഷണം
പരസ്പരം പരിചയപ്പെടാം.
വട്ടമിട്ടു നിന്ന് ഓരോരുത്തരായി കൂട്ടുകാരനെ കുറിച്ച് മനസിലായ കാര്യങ്ങൾ എല്ലാവരോടുമായി പറയണം.
എന്താണ് കൂട്ടുകാരന്റെ / കൂട്ടുകാരിയുടെ പേര്. ?
എന്റെ പേര് ......
എന്റെ കൂട്ടുകാരന്റെ / കൂട്ടുകാരിയുടെ പേര്.
എവിടെ താമസിക്കുന്നു ?
എന്റെ കൂട്ടുകാരൻ/ കാരി .. .... ൽ താമസിക്കുന്നു.
ഏതു ഗ്രേഡിൽ ആണ് പഠിക്കുന്നത് ?
എന്റെ കൂട്ടുകാരൻ/ കാരി . ---ആം ഗ്രേഡിൽ ആണ് പഠിക്കുന്നത്.
4 . വായന
ലളിത പദങ്ങൾ
വര തറ പറ ചട പട
എഴുത്തു വിഭാഗത്തിൽ പഠിച്ച അക്ഷരങ്ങൾ ഉപയോഗിച്ച് , പക്ഷെ ചിഹ്നങ്ങൾ ഉപയോഗിക്കെണ്ടാത്ത ചില വാക്കുകൾ വായിക്കാം.
No comments:
Post a Comment