Sunday, August 4, 2019

പാഠം -2

എല്ലാവരും ഒന്നിച്ചു എഴുന്നേറ്റു കൈകൂപ്പി .
നമസ്തേ 

1 . അക്ഷരമാല 
   സ്വരങ്ങൾ .   -- വായന
   അ   ആ   ഇ   ഈ ...... അം   അ:

2 . എഴുത്ത് 
   ലളിതമായ മലയാള അക്ഷരങ്ങൾ .

 റ   ര  ത വ പ ച ട ഠ
മ  സ

3 . സംഭാഷണം 

ഒരു കൂട്ടുകാരനെയോ കൂട്ട് കാരിയെയോ തെരഞ്ഞെടുത്തു മലയാളത്തിൽ ചോദിച്ചറിയണം.
വട്ടമിട്ടു നിന്ന് ഓരോരുത്തരായി കൂട്ടുകാരനെ കുറിച്ച് മനസിലായ കാര്യങ്ങൾ എല്ലാവരോടുമായി പറയണം.

പരസ്പരം കൂടുതൽ പരിചയപ്പെടാം .

കൂട്ടുകാരന്/ കാരിക്ക്  ഇഷ്ടമുള്ള കളികൾ ഏതെല്ലാം ?
എന്റെ കൂട്ടുകാരന്/കാരിക്ക്   ഏറ്റവും ഇഷ്ടമുള്ള കളികൾ .... ഇതെല്ലാമാണ്.

കൂട്ടുകാരന് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ ഏതാണ് ?
എന്റെ കൂട്ടുകാരന്/കാരിക്ക്   ഏറ്റവും ഇഷ്ടപ്പെട്ട സിനിമ.... ആണ്.


4 . വായന 

ലളിത പദങ്ങൾ
വര  തറ പറ   ചട പട
വരം  മരം പടം

 എഴുത്തു വിഭാഗത്തിൽ പഠിച്ച  അക്ഷരങ്ങൾ ഉപയോഗിച്ച് , ചില വാക്കുകൾ വായിക്കാം.

No comments:

Post a Comment