Sunday, August 4, 2019

പാഠം -3

എല്ലാവരും ഒന്നിച്ചു എഴുന്നേറ്റു കൈകൂപ്പി .
നമസ്തേ 

1 . അക്ഷരമാല 
   സ്വരങ്ങൾ .   -- വായന
   അ   ആ   ഇ   ഈ ...... അം   അ:

വ്യഞ്ജനാക്ഷരങ്ങൾ
  ക ഖ ഗ ഘ ങ

2 . എഴുത്ത് 
   ലളിതമായ മലയാള അക്ഷരങ്ങൾ .
   റ   ര  ത വ പ ച ട ഠ
   മ  സ
   സ്വരങ്ങൾ .   --എഴുതാം
   അ   ആ   ഇ   ഈ ...... അം   അ:

ലളിത പദങ്ങൾ
വര  തറ പറ   ചട പട
വരം  മരം പടം

3 . സംഭാഷണം 

ഒന്ന് മുതൽ  പത്തുവരെ എണ്ണാൻ  പഠിക്കാം 
നിറങ്ങൾ  പഠിക്കാം.
ഒരു ചെറിയ കഥ പറഞ്ഞു ചോദ്യങ്ങൾ ചോദിച്ചു ഉത്തരം പറയാം. 

4 . വായന 

ലളിത പദങ്ങൾ
വര  തറ പറ   ചട പട
വരം  മരം പടം

 എഴുത്തു വിഭാഗത്തിൽ പഠിച്ച  അക്ഷരങ്ങൾ ഉപയോഗിച്ച് , ചില വാക്കുകൾ വായിക്കാം.


No comments:

Post a Comment